ഓപ്പറേഷൻ തൂഫാൻ - നാർക്കോ ഹണ്ട് : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിര ശക്തമായ ജനകീയ മുന്നേറ്റം.യുവജനങ്ങളും വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കുചേരുന്ന ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി മുക്ത പ്രവർത്തനങ്ങൾക്കായി കൈകോർക്കാം.
തോട്ടറ പുഞ്ച കൊയ്ത്ത് ഉത്സവം

എറണാകുളം ജിയുടെ നെല്ലറി എന്നറിയപ്പെടുന്ന തോട്ടറ പുഞ്ചയിലെ കൊയ്ത്ത് ഉത്സവം ബഹു.വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പിറവം എം.എൽ.എ അനൂപ് ജേക്കബ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

കൊയ്ത്ത് ഉത്സവം