ഓപ്പറേഷൻ തൂഫാൻ - നാർക്കോ ഹണ്ട് : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിര ശക്തമായ ജനകീയ മുന്നേറ്റം.യുവജനങ്ങളും വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കുചേരുന്ന ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി മുക്ത പ്രവർത്തനങ്ങൾക്കായി കൈകോർക്കാം.
ഒറ്റനോട്ടത്തിൽ

🏘️🌾🌴 🐟🏛️🌿

🏘️

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ

എറണാകുളം ജില്ല

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ഒരു മനോഹരമായ ഗ്രാമപഞ്ചായത്താണ് ആമ്പല്ലൂർ. കൊച്ചി നഗരത്തോട് ചേർന്നുനിൽക്കുമ്പോഴും പച്ചപ്പും ഗ്രാമീണഭംഗിയും കാത്തുസൂക്ഷിക്കുന്ന ഈ പ്രദേശം കാർഷിക സംസ്കാരത്തിനും ശുദ്ധജല സ്രോതസ്സുകൾക്കും പേരുകേട്ടതാണ്. പ്രശസ്തമായ ആമ്പല്ലൂർ കാവ്, തോട്ടറ പുഞ്ച , വൈവിധ്യമാർന്ന കൃഷിയിടങ്ങൾ, അരയൻകാവ് ക്ഷേത്രം, കാഞ്ഞിരമറ്റം മുസ്ലീം പള്ളി, എന്നിവയൊക്കെ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. തൃപ്പൂണിത്തുറ, മുളന്തുരുത്തി, പിറവം, വൈക്കം തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഈ പഞ്ചായത്ത്, മെച്ചപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളോടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു തദ്ദേശസ്വയംഭരണ പ്രദേശമാണ്.

25,628
ആകെ ജനസംഖ്യ
95%
സാക്ഷരത നിരക്ക്
22.59
ച.കി.മീ വിസ്തീര്‍ണ്ണം
1968
രൂപീകൃതമായ വര്‍ഷം

📘 പരിചയം

എറണാകുളം ജില്ലയിലെ മുളന്തുരുത്തി താലൂക്കിൻ്റെ ഭാഗമായ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്, സമ്പന്നമായ ചരിത്ര-സാംസ്കാരിക പാരമ്പര്യവും ദ്രുതഗതിയിലുള്ള വികസന മുന്നേറ്റങ്ങളും ഒത്തുചേരുന്ന ഒരു പ്രദേശമാണ്. പ്രശസ്തമായ തോട്ടറ പുഞ്ചയിലെ വിപുലമായ നെൽക്കൃഷിയും സമൃദ്ധമായ മത്സ്യബന്ധനവുമാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗങ്ങൾ.

🏛️ അടിസ്ഥാന വിവരങ്ങള്‍

📍
ജില്ല
എറണാകുളം
🗺️
താലൂക്ക്
കണയന്നൂർ
🏢
ബ്ലോക്ക് പഞ്ചായത്ത്
മുളന്തുരുത്തി
🏘️
വില്ലേജുകള്‍
ആമ്പല്ലൂർ, കാഞ്ഞിരമറ്റം, കുലയറ്റിക്കര
🌊
ഭൂപ്രകൃതി
തീരദേശ സമതലം
🚣
പ്രധാന ഉപജീവനം
നെൽകൃഷി, മത്സ്യബന്ധനം, കൃഷി
🌴
പ്രധാന കൃഷിവിളകള്‍
നെല്ല്, തെങ്ങ്
🌦️
കാലാവസ്ഥ
22°C - 31°C

👨‍👩‍👧‍👦 ജനസംഖ്യ & സാമൂഹിക വിവരങ്ങള്‍

വിവരങ്ങള്‍കണക്ക്
ആകെ ജനസംഖ്യ25,628
പുരുഷന്മാര്‍12,560
സ്ത്രീകള്‍13,068
മൊത്തം സാക്ഷരത97.23%
പുരുഷ സാക്ഷരത98.95%
സ്ത്രീ സാക്ഷരത95.62%
സ്ത്രീ-പുരുഷ അനുപാതം1040
ജനസാന്ദ്രത1,133 പേര്‍ / ച.കി.മീ.

📈 ഉയര്‍ന്ന സാക്ഷരതയും മികച്ച സാമൂഹിക പുരോഗതിയും കൈവരിച്ച പഞ്ചായത്താണ് ആമ്പല്ലൂർ. സ്ത്രീശാക്തീകരണം, ആരോഗ്യ പരിരക്ഷ, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള വിതരണം, സാമൂഹിക ക്ഷേമ പദ്ധതികള്‍ എന്നിവ പഞ്ചായത്തിന്റെ പ്രധാന വികസന മേഖലകളാണ്.

🧭 പഞ്ചായത്തിന്റെ അതിര്‍ത്തികള്‍

ദിശപ്രദേശം
വടക്ക്മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്
തെക്ക്വെള്ളൂർ, ചെമ്പ് ഗ്രാമപഞ്ചായത്തുകൾ
കിഴക്ക്എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്ഉദയംപേരൂർ, ചെമ്പ് ഗ്രാമപഞ്ചായത്തുകൾ

🚍 ഗതാഗത സൗകര്യങ്ങള്‍

🛣️
സംസ്ഥാന പാത നം. 15 പഞ്ചായത്തിലൂടെ കടന്നുപോകുന്നു
🚆
സമീപ റെയില്‍വേ സ്റ്റേഷന്‍ : ചാലക്കുടി

🎓 വിദ്യാഭ്യാസ മേഖല

വിഭാഗംഎണ്ണം
എയ്ഡഡ് സ്കൂളുകള്‍4
സര്‍ക്കാര്‍ സ്കൂള്‍3
സ്വകാര്യ സ്കൂള്‍1

🏥 ആരോഗ്യ മേഖല

🩺
കീച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ
🏨
ഗവ.ആയൂർവ്വേദ ഡിസ്പെൻസറി
💊
ഗവ.ഹോമിയോ ഡിസ്പെൻസറി
🐄
വെറ്ററിനറി ഡിസ്പെൻസറി
🏥
സ്വകാര്യമേഖലയിലെ ആരോഗ്യക്ലിനിക്കുകള്‍

💰 2025-26 & 2026-27 ബജറ്റ് താരതമ്യം

വിഭാഗം2025-262026-27മാറ്റം
ആരംഭ ബാലന്‍സ്--▼
ആകെ പ്രതീക്ഷിത വരവ്--▲
ആകെ ചെലവ്--▲
നീക്കിയിരിപ്പ്--▼

📊 പ്രധാന വരുമാന ശ്രോതസുകള്‍

വിഭാഗംതുക
നികുതി വരുമാനം₹ -
ക്ഷേമ പെന്‍ഷന്‍ വരവ്₹ -
വികസന ഫണ്ട് ജനറല്‍₹ -
ലൈഫ് മിഷന്‍₹ -
ബ്ലോക്ക് പഞ്ചായത്ത് വിഹിതം₹ -
ജില്ലാ പഞ്ചായത്ത് വിഹിതം₹ -

🚀 പ്രധാന വികസന മേഖലകള്‍

♻️
മാലിന്യ സംസ്കരണം
💧
ജലസംരക്ഷണം
🌴
കൃഷി വികസനം
🏖️
ടൂറിസം വികസനം

⭐ പഞ്ചായത്തിന്റെ പ്രത്യേകതകള്‍

🏛️
സമ്പന്നമായ സാംസ്‌കാരിക പൈതൃകം
🌱
തോട്ടറ പുഞ്ചയും കാർഷിക സമൃദ്ധിയും
🎣
പരമ്പരാഗതമായ കൃഷിയും സമൃദ്ധമായ മത്സ്യ ബന്ധനവും
📚
ഉയര്‍ന്ന സാക്ഷരതയും സാമൂഹിക പുരോഗതിയും
♻️
മാലിന്യ സംസ്കരണത്തിൽ മാതൃകാപരമായ സംസ്ഥാനതല നേട്ടങ്ങൾ
💯
നികുതി പിരിവില്‍ 100% നേട്ടം
🤝
മാതൃകാപരമായ ജനകീയ ഇടപെടലുകൾ

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

ജനക്ഷേമം • വികസനം • പരിസ്ഥിതി സംരക്ഷണം • സുതാര്യ ഭരണനിര്‍വ്വഹണം