ഭരണ ചിരിത്രം
🏛️ 🗳️ 📜 👥 ⚖️ 🏆
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്
ഭരണ ചരിത്രം
1963 മുതലുള്ള പ്രസിഡൻ്റുമാരും ഭരണസമിതി അംഗങ്ങളും
I
പ്രസിഡൻ്റുമാർ
PRESIDENTS
1963
1
സി.എൻ രാമൻ മേനോൻ
പ്രസിഡൻ്റ്
1965
2
ഇ.ജി നീലകണ്ഠമേനോൻ
പ്രസിഡൻ്റ്
1969
3
വി രാമൻ മേനോൻ
പ്രസിഡൻ്റ്
1970
4
എം. കെ കണ്ണൻ
പ്രസിഡൻ്റ്
1971
5
പാർവ്വതി അന്തർജ്ജനം
പ്രസിഡൻ്റ്
1971
6
എൻ.പി പുരുഷോത്തമൻ
പ്രസിഡൻ്റ്
1979
7
എൻ.എസ് രാമകൃഷ്ണൻ
പ്രസിഡൻ്റ്
1988
8
എൻ.എസ് രാമകൃഷ്ണൻ
പ്രസിഡൻ്റ്
1995
9
എൻ.വി ഗോപാലൻ
പ്രസിഡൻ്റ്
2000
10
സി. കെ മണി
പ്രസിഡൻ്റ്
2005
11
സുഭദ്ര ഗോപിനാഥപണിക്കർ
പ്രസിഡൻ്റ്
2010
12
കെ.എഫ് കുര്യാക്കോസ്
പ്രസിഡൻ്റ്
2015
13
ജലജ മോഹനൻ
പ്രസിഡൻ്റ്
2020
14
ബിജു തോമസ്
പ്രസിഡൻ്റ്
2025
15
കെ ജി രഞ്ജിത്ത്
പ്രസിഡൻ്റ്
നിലവിലെ പ്രസിഡൻ്റ്
II
തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽ വന്ന ഭരണസമിതികൾ
ELECTIONS
1963
1963 ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഭരണസമിതി
- സി എൻ രാമൻ മേനോൻ
- കെ കെ കരുണാകരപ്പിള്ളി
- ഇ ജി നീലകണ്ഠമേനോൻ
- എൻ പി പുരുഷോത്തമൻ
- ടി പി വേലുവൈദ്യർ
- വി രാമൻ മേനോൻ
- എം കെ കണ്ണൻ
- പി യു തോമസ്
- വി കെ സുമതി (നോമിനേറ്റഡ് അംഗം)
1964 ൽ ഒരു വനിത മെമ്പർ നോമിനേറ്റ് ചെയ്യപ്പെട്ടു. 1967 ൽ ശ്രീമതി.വി.കെ സുമതിക്ക് പകരം ശ്രീമതി.പാർവ്വതി അന്തർജ്ജനം നോമിനേറ്റഡ് മെമ്പറായി.
1979
1979 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ഭരണ സമിതി
- എൻ.എസ് രാമകൃഷ്ണൻ
- ടി പി ജോൺ
- സി.കെ ഷൺമുഖൻ
- വി കെ രമണൻ
- യു വി കലാവതി
- ബേബി കല്ലാനിക്കൽ
- കെ സി കുഞ്ഞൻ
- പി കെ അമ്മു സാഹിബ്
- കെ എ ശിവശങ്കർ
1988
1988 ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മെമ്പർമാർ
- എൻ എസ് രാമകൃഷ്ണൻ
- ടി പി ജോൺ
- അമ്മുകുട്ടി അമ്മ
- പി കെ ശ്രീധരൻ
- നാരായണൻ കൃഷ്ണൻ
- അബ്ദുർ സത്താർ
- സി കെ തങ്കപ്പൻ
- എം പി വത്സ
- തോമസ് മുണ്ടുവേലി
- കെ ജെ ജോസഫ്
1995
1995 ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മെമ്പർമാർ
- ഷീന ദേവദാസ്
- രത്നവല്ലി മുരളീധരൻ
- എൻ വി ഗോപാലൻ
- ടി പി ജോൺ
- സി കെ തങ്കപ്പൻ
- പൗലോസ് മാത്യു
- കെ ജെ ജോസഫ്
- ലീല ശശി
- ഷീല പ്രകാശൻ
- സി എം ഭാസ്കരൻ
III
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ (2000 – 2030)
MEMBERS
2000 – 2005
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2000 - 2005
| സ്ഥാനം | പേര് | വാർഡ് |
|---|---|---|
| പ്രസിഡൻ്റ് | ശ്രീ.സി.കെ മണി | 8 |
| വൈസ് പ്രസിഡൻ്റ് | ശ്രീമതി.സുമയ്യ ഹസ്സൻ | 12 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം) | ശ്രീ.കെ എഫ് കുര്യാക്കോസ് | 1 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം) | ശ്രീ.ടി ഡി പ്രകാശൻ | 7 |
| മെമ്പർ | ശ്രീ.ടി എസ് ദിനേശൻ | 2 |
| മെമ്പർ | ശ്രീ.ടി കെ പ്രഭാകരൻ | 3 |
| മെമ്പർ | ശ്രീ.കെ എ നാസ്സർ | 4 |
| മെമ്പർ | ശ്രീമതി.കെ.എൻ ശാന്തകുമാരി | 5 |
| മെമ്പർ | ശ്രീമതി.സുജ ജോസഫ് | 6 |
| മെമ്പർ | അഡ്വ.റോയ് തോമസ് | 9 |
| മെമ്പർ | കെ സി റംല | 10 |
| മെമ്പർ | കെ എസ് ചന്ദ്രമോഹൻ | 11 |
2005 – 2010
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2005 - 2010
| സ്ഥാനം | പേര് | വാർഡ് |
|---|---|---|
| പ്രസിഡൻ്റ് | ശ്രീമതി.സുഭദ്ര ഗോപിനാഥപണിക്കർ | 11 |
| വൈസ് പ്രസിഡൻ്റ് | ശ്രീ.ടി കെ മോഹനൻ | 6 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം) | ശ്രീമതി.തോമസ് മാത്തൂർ | 8 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം) | ശ്രീ.ടി ഡി പ്രകാശൻ | 9 |
| മെമ്പർ | ശ്രീ.അരുൺ ദേവസ്യ | 1 |
| മെമ്പർ | ശ്രീ.സജീവ് എം ടി | 2 |
| മെമ്പർ | ശ്രീമതി.മായ ബിജു | 3 |
| മെമ്പർ | ശ്രീമതി.രത്നമ്മ വേണു | 4 |
| മെമ്പർ | ശ്രീമതി.ഓമന രമണൻ | 5 |
| മെമ്പർ | ശ്രീ.പൗലോസ് മേലോത്ത് | 7 |
| മെമ്പർ | ശ്രീ.രാജൻ കെ എം | 10 |
| മെമ്പർ | ശ്രീമതി.ജ്യോതി സുരേഷ് | 12 |
| മെമ്പർ | അഡ്വ.എം മനോജ് കുമാർ | 13 |
| മെമ്പർ | ശ്രീ.സലീം അലി | 14 |
| മെമ്പർ | ശ്രീ. കെ എസ് രാധാകൃഷ്ണൻ | 15 |
2010 – 2015
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2010 - 2015
| സ്ഥാനം | പേര് | വാർഡ് |
|---|---|---|
| പ്രസിഡൻ്റ് | ശ്രീ.കെ.എഫ് കുര്യാക്കോസ് | 2 |
| വൈസ് പ്രസിഡൻ്റ് | ശ്രീമതി.സൈബ താജുദ്ദീൻ | 7 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം) | ശ്രീ.കെ എ നാസ്സർ | 5 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം) | കുമാരി മേരി ഡാനിയേൽ | 16 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ആരോഗ്യ വിദ്യാഭ്യാസം) | ശ്രീമതി.ജയശ്രീ പത്മാകരൻ | 10 |
| മെമ്പർ | ശ്രീ.എ എൻ ശശികുമാർ | 1 |
| മെമ്പർ | ശ്രീ.എം വി കെ നമ്പൂതിരി | 3 |
| മെമ്പർ | ശ്രീമതി ഗോപി വെട്ടത് | 4 |
| മെമ്പർ | ശ്രീമതി ഷാനി ബിജു | 6 |
| മെമ്പർ | ശ്രീമതി ലില്ലി മാത്യു | 8 |
| മെമ്പർ | ശ്രീമതി ജൂഡി തങ്കച്ചൻ | 9 |
| മെമ്പർ | ശ്രീതമി അജിത രവീന്ദ്രൻ | 11 |
| മെമ്പർ | ശ്രീ കെ എം രാജൻ | 12 |
| മെമ്പർ | ശ്രീ ബിനു പി ജെ | 13 |
| മെമ്പർ | ശ്രീമതി മിനി സോമൻ | 14 |
| മെമ്പർ | ശ്രീമതി റുക്കിയ അബ്ദുൾ ഖാദർ | 15 |
2015 – 2020
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2015 - 2020
| സ്ഥാനം | പേര് | വാർഡ് |
|---|---|---|
| പ്രസിഡൻ്റ് | ശ്രീമതി ജലജ മോഹനൻ | 2 |
| വൈസ് പ്രസിഡൻ്റ് | ശ്രീ പി കെ മനോജ് കുമാർ | 9 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം) | ശ്രീമതി ഷൈജ അഷറഫ് | 5 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം) | ശ്രീ എം.ബി ശാന്തകുമാർ | 7 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ആരോഗ്യ വിദ്യാഭ്യാസം) | ശ്രീമതി ബീന മുകുന്ദൻ | 1 |
| മെമ്പർ | ശ്രീമതി ലേഖ ഷാജി | 3 |
| മെമ്പർ | ശ്രീമതി ഷീല സത്യൻ | 4 |
| മെമ്പർ | ശ്രീ ടി പി സതീശൻ | 6 |
| മെമ്പർ | ശ്രീ കെ ജെ ജോസഫ് | 8 |
| മെമ്പർ | ശ്രീ എം കെ രാധാകൃഷ്ണൻ | 10 |
| മെമ്പർ | ശ്രീ ബിജോയകുമാർ പി ആർ | 11 |
| മെമ്പർ | ശ്രീമതി ജിഷ രമേഷ് | 12 |
| മെമ്പർ | ശ്രീമതി ജലജ മണിയപ്പൻ | 13 |
| മെമ്പർ | ശ്രീമതി സൈബ താജുദ്ദീൻ | 14 |
| മെമ്പർ | ശ്രീ സലീം അലി | 15 |
| മെമ്പർ | ശ്രീ കെ എസ് രാധാകൃഷ്ണൻ | 16 |
2020 – 2025
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2020 - 2025
| സ്ഥാനം | പേര് | വാർഡ് |
|---|---|---|
| പ്രസിഡൻ്റ് | ശ്രീ ബിജു തോമസ് | 12 |
| വൈസ് പ്രസിഡൻ്റ് | ശ്രീമതി ജയശ്രീ പത്മാകരൻ | 10 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം) | ശ്രീ ബിനു പി ജെ | 13 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം) | ശ്രീമതി ജലജ മണിയപ്പൻ | 15 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ആരോഗ്യ വിദ്യാഭ്യാസം) | ശ്രീ.എം എ ബഷീർ | 5 |
| മെമ്പർ | ശ്രീമതി ബീന മുകുന്ദൻ | 1 |
| മെമ്പർ | ശ്രീ എ എൻ ശശികുമാർ | 2 |
| മെമ്പർ | ശ്രീ രമേശൻ റ്റി പി | 3 |
| മെമ്പർ | ശ്രീ എ പി സുഭാഷ് | 4 |
| മെമ്പർ | ശ്രീമതി ഫാരിസ മുജീബ് | 6 |
| മെമ്പർ | ശ്രീമതി സുനിത സണ്ണി | 7 |
| മെമ്പർ | ശ്രീമതി ജെസ്സി ജോയ് | 8 |
| മെമ്പർ | ശ്രീമതി ജയന്തി റാവുരാജ് | 9 |
| മെമ്പർ | ശ്രീമതി ഉമാദേവി സോമൻ | 11 |
| മെമ്പർ | ശ്രീ രാജൻ പി | 14 |
| മെമ്പർ | ശ്രീമതി അസീന ഷാമൽ | 16 |
2025 – 2030
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2025 - 2030
| സ്ഥാനം | പേര് | വാർഡ് |
|---|---|---|
| പ്രസിഡൻ്റ് | ശ്രീ കെ ജി രഞ്ജിത്ത് | 7 |
| വൈസ് പ്രസിഡൻ്റ് | ശ്രീമതി ഷീല സത്യൻ | 4 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം) | ശ്രീ.എം കെ സുരേന്ദ്രൻ | 11 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം) | ശ്രീമതി കർണ്ണകി രാഘവൻ | 3 |
| ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ആരോഗ്യ വിദ്യാഭ്യാസം) | ശ്രീമതി ലീല ഗോപാലൻ | 14 |
| മെമ്പർ | ശ്രീമതി സ്മിത രാംലാൽ | 1 |
| മെമ്പർ | ശ്രീ അതുൽ പി ആർ | 2 |
| മെമ്പർ | ശ്രീമതി ജിനോ ഡോണർ | 5 |
| മെമ്പർ | ശ്രീമതി ഷഹാന അൽത്താഫ് | 6 |
| മെമ്പർ | ശ്രീ എം എസ് ഹമീദ് കുട്ടി | 8 |
| മെമ്പർ | ശ്രീ എൻ സി വേണു നെടുംതോട്ടിൽ | 9 |
| മെമ്പർ | ശ്രീ ശ്രീരാജ് കെ ആർ | 10 |
| മെമ്പർ | ശ്രീ ബിജോയ് കുമാർ | 12 |
| മെമ്പർ | ശ്രീമതി സഞ്ജു അജയൻ | 13 |
| മെമ്പർ | ശ്രീമതി സൈബ താജുദ്ദീൻ | 15 |
| മെമ്പർ | ശ്രീമതി ബിന്ദു സജീവ് | 16 |
| മെമ്പർ | ശ്രീ സലീം അലി | 17 |
| മെമ്പർ | ശ്രീ കെ ജി രാജീവ് | 18 |
© ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് · ഭരണ ചരിത്രം