ഓപ്പറേഷൻ തൂഫാൻ - നാർക്കോ ഹണ്ട് : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിര ശക്തമായ ജനകീയ മുന്നേറ്റം.യുവജനങ്ങളും വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കുചേരുന്ന ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി മുക്ത പ്രവർത്തനങ്ങൾക്കായി കൈകോർക്കാം.
വാർഷിക പദ്ധതി

വാർഷിക പദ്ധതി റിപ്പോർട്ടുകൾ

2012-13 മുതൽ 2026-27 വരെയുള്ള വർഷങ്ങളിലെ വാർഷിക പദ്ധതി റിപ്പോർട്ടുകൾ ചുവടെ ലഭ്യമാണ്. ഓരോ റിപ്പോർട്ടും പുതിയ ടാബിൽ തുറന്ന് കാണാവുന്നതാണ്.