Waste Management Grievance
●●●●
പൊതുജന ശ്രദ്ധയ്ക്ക്
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്
🚯
മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.
📸
പ്രസ്തുത പ്രവര്‍ത്തിയുടെ ദൃശ്യം, വീഡിയോ എന്നിവ പകര്‍ത്തി വാട്ട്സ്അപ്പില്‍ അയക്കുന്നവര്‍ക്ക് പരാതി പരിശോധിച്ച് പാരിതോഷികം നല്‍കും.
മാലിന്യരഹിതമായ നാടിനായി നിങ്ങളുടെ സഹകരണം ഉറപ്പാക്കുക