Operation Toofan - Narco Hunt: A strong popular movement against drugs led by the Amballur Gram Panchayat. Youth, students, and the general public can join hands for drug-free activities through awareness-raising activities.
Waste Collection Calendar

🥤🛍️🍾 📰🥫🧴

♻️ ഹരിത കർമ്മ സേന

പാഴ് വസ്തുക്കൾ ശേഖര കലണ്ടർ - ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

🗓️

എല്ലാ മാസവും

എല്ലാ മാസവും ശേഖരിക്കുന്നവ
നിത്യ ജീവിതത്തിന്റെ ഭാഗമായ എല്ലാ അജൈവമാലിന്യങ്ങളും എല്ലാ മാസവും ശേഖരിക്കുന്നതാണ്. ഇവ വൃത്തിയാക്കിയതും ഈർപ്പമില്ലാത്തതും ആയിരിക്കണം.
ന്യൂസ് പേപ്പർപാൽ കവർപാക്കേജിംഗ് കവറുകൾടൂത്ത് ബ്രഷ്ടൂത്ത് പേസ്റ്റ് കവർഎണ്ണ കവർഅരി / പഞ്ചസാര / ഉപ്പ് കവർമറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങൾ

🗓️ പാഴ് വസ്തു ശേഖരണ കലണ്ടർ

👟
പഴയ ചെരുപ്പ്, ബാഗ്
ശേഖരിക്കുന്ന മാസങ്ങൾ
ജനുവരിഏപ്രിൽജൂലൈഒക്ടോബർ
🍾
കണ്ണാടി, കുപ്പി, ചില്ലു മാലിന്യങ്ങൾ
ശേഖരിക്കുന്ന മാസങ്ങൾ
ഫെബ്രുവരിമെയ്ഓഗസ്റ്റ്നവംബർ
🔋
ഈ-മാലിന്യം (ട്യൂബ് ലൈറ്റ്, സി.എഫ്.എൽ, ബാറ്ററികൾ ഉൾപ്പെടെ)
ശേഖരിക്കുന്ന മാസങ്ങൾ
മാർച്ച്ജൂൺഡിസംബർ
💊
മരുന്ന് സ്ട്രിപ്പുകൾ
ശേഖരിക്കുന്ന മാസങ്ങൾ
ജനുവരിമാർച്ച്ജൂൺസെപ്റ്റംബർഡിസംബർ
👕
തുണി മാലിന്യം
ശേഖരിക്കുന്ന മാസങ്ങൾ
ഏപ്രിൽസെപ്റ്റംബർ

⚠️ ശ്രദ്ധിക്കുക

ഡയപ്പർ, പാട് പോലുള്ള മാലിന്യങ്ങൾ വീടുകളിൽ തന്നെ നിർമ്മാർജനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം അതാത് കുടുംബത്തിന്റെ ആയിരിക്കും.