ടേക്ക് എ ബ്രേക്ക്

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് മില്ലുങ്കൽ പാർക്കിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ടേക്ക് എ ബ്രേക്ക് സമുച്ഛയം എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്യുന്നു.

ഉദ്ഘാടനം