വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
മനോജ് കെ
സെക്രട്ടറി , ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്,മില്ലുങ്കൽ ജംഗ്ഷൻ,കാഞ്ഞിരമറ്റം പി.ഒ,എറണാകുളം - 682315
📞 ഫോണ്‍ : 9496045793
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
കൃഷ്ണകുമാർ എ
ഹെഡ് ക്ലാർക്ക് , ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്,മില്ലുങ്കൽ ജംഗ്ഷൻ,കാഞ്ഞിരമറ്റം പി.ഒ,എറണാകുളം - 682315
📞 ഫോണ്‍ : 7907274718
അപ്പലേറ്റ് അതോറിറ്റി
ഗൗതമൻ ഡി സത്യപാൽ
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശ സ്വയംഭരണ വകുപ്പ്,കാക്കനാട്, എറണാകുളം - 682030
📞 ഫോണ്‍ : 4842422219