ഓപ്പറേഷൻ തൂഫാൻ - നാർക്കോ ഹണ്ട് : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിര ശക്തമായ ജനകീയ മുന്നേറ്റം.യുവജനങ്ങളും വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കുചേരുന്ന ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി മുക്ത പ്രവർത്തനങ്ങൾക്കായി കൈകോർക്കാം.
ഭരണ ചിരിത്രം

🏛️ 🗳️ 📜 👥 ⚖️ 🏆

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

ഭരണ ചരിത്രം

1963 മുതലുള്ള പ്രസിഡൻ്റുമാരും ഭരണസമിതി അംഗങ്ങളും

I

പ്രസിഡൻ്റുമാർ

PRESIDENTS

1963
1

സി.എൻ രാമൻ മേനോൻ

പ്രസിഡൻ്റ്

1965
2

ഇ.ജി നീലകണ്ഠമേനോൻ

പ്രസിഡൻ്റ്

1969
3

വി രാമൻ മേനോൻ

പ്രസിഡൻ്റ്

1970
4

എം. കെ കണ്ണൻ

പ്രസിഡൻ്റ്

1971
5

പാർവ്വതി അന്തർജ്ജനം

പ്രസിഡൻ്റ്

1971
6

എൻ.പി പുരുഷോത്തമൻ

പ്രസിഡൻ്റ്

1979
7

എൻ.എസ് രാമകൃഷ്ണൻ

പ്രസിഡൻ്റ്

1988
8

എൻ.എസ് രാമകൃഷ്ണൻ

പ്രസിഡൻ്റ്

1995
9

എൻ.വി ഗോപാലൻ

പ്രസിഡൻ്റ്

2000
10

സി. കെ മണി

പ്രസിഡൻ്റ്

2005
11

സുഭദ്ര ഗോപിനാഥപണിക്കർ

പ്രസിഡൻ്റ്

2010
12

കെ.എഫ് കുര്യാക്കോസ്

പ്രസിഡൻ്റ്

2015
13

ജലജ മോഹനൻ

പ്രസിഡൻ്റ്

2020
14

ബിജു തോമസ്

പ്രസിഡൻ്റ്

2025
15

കെ ജി രഞ്ജിത്ത്

പ്രസിഡൻ്റ്

നിലവിലെ പ്രസിഡൻ്റ്
II

തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽ വന്ന ഭരണസമിതികൾ

ELECTIONS

1963

1963 ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഭരണസമിതി

  1. സി എൻ രാമൻ മേനോൻ
  2. കെ കെ കരുണാകരപ്പിള്ളി
  3. ഇ ജി നീലകണ്ഠമേനോൻ
  4. എൻ പി പുരുഷോത്തമൻ
  5. ടി പി വേലുവൈദ്യർ
  6. വി രാമൻ മേനോൻ
  7. എം കെ കണ്ണൻ
  8. പി യു തോമസ്
  9. വി കെ സുമതി (നോമിനേറ്റഡ് അംഗം)
1964 ൽ ഒരു വനിത മെമ്പർ നോമിനേറ്റ് ചെയ്യപ്പെട്ടു. 1967 ൽ ശ്രീമതി.വി.കെ സുമതിക്ക് പകരം ശ്രീമതി.പാർവ്വതി അന്തർജ്ജനം നോമിനേറ്റഡ് മെമ്പറായി.
1979

1979 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ഭരണ സമിതി

  1. എൻ.എസ് രാമകൃഷ്ണൻ
  2. ടി പി ജോൺ
  3. സി.കെ ഷൺമുഖൻ
  4. വി കെ രമണൻ
  5. യു വി കലാവതി
  6. ബേബി കല്ലാനിക്കൽ
  7. കെ സി കുഞ്ഞൻ
  8. പി കെ അമ്മു സാഹിബ്
  9. കെ എ ശിവശങ്കർ
1988

1988 ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മെമ്പർമാർ

  1. എൻ എസ് രാമകൃഷ്ണൻ
  2. ടി പി ജോൺ
  3. അമ്മുകുട്ടി അമ്മ
  4. പി കെ ശ്രീധരൻ
  5. നാരായണൻ കൃഷ്ണൻ
  6. അബ്ദുർ സത്താർ
  7. സി കെ തങ്കപ്പൻ
  8. എം പി വത്സ
  9. തോമസ് മുണ്ടുവേലി
  10. കെ ജെ ജോസഫ്
1995

1995 ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മെമ്പർമാർ

  1. ഷീന ദേവദാസ്
  2. രത്നവല്ലി മുരളീധരൻ
  3. എൻ വി ഗോപാലൻ
  4. ടി പി ജോൺ
  5. സി കെ തങ്കപ്പൻ
  6. പൗലോസ് മാത്യു
  7. കെ ജെ ജോസഫ്
  8. ലീല ശശി
  9. ഷീല പ്രകാശൻ
  10. സി എം ഭാസ്കരൻ
III

പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ (2000 – 2030)

MEMBERS

2000 – 2005

പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2000 - 2005

സ്ഥാനംപേര്വാർഡ്
പ്രസിഡൻ്റ്ശ്രീ.സി.കെ മണി8
വൈസ് പ്രസിഡൻ്റ്ശ്രീമതി.സുമയ്യ ഹസ്സൻ12
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം)ശ്രീ.കെ എഫ് കുര്യാക്കോസ്1
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം)ശ്രീ.ടി ഡി പ്രകാശൻ7
മെമ്പർശ്രീ.ടി എസ് ദിനേശൻ2
മെമ്പർശ്രീ.ടി കെ പ്രഭാകരൻ3
മെമ്പർശ്രീ.കെ എ നാസ്സർ4
മെമ്പർശ്രീമതി.കെ.എൻ ശാന്തകുമാരി5
മെമ്പർശ്രീമതി.സുജ ജോസഫ്6
മെമ്പർഅഡ്വ.റോയ് തോമസ്9
മെമ്പർകെ സി റംല10
മെമ്പർകെ എസ് ചന്ദ്രമോഹൻ11
2005 – 2010

പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2005 - 2010

സ്ഥാനംപേര്വാർഡ്
പ്രസിഡൻ്റ്ശ്രീമതി.സുഭദ്ര ഗോപിനാഥപണിക്കർ11
വൈസ് പ്രസിഡൻ്റ്ശ്രീ.ടി കെ മോഹനൻ6
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം)ശ്രീമതി.തോമസ് മാത്തൂർ8
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം)ശ്രീ.ടി ഡി പ്രകാശൻ9
മെമ്പർശ്രീ.അരുൺ ദേവസ്യ1
മെമ്പർശ്രീ.സജീവ് എം ടി2
മെമ്പർശ്രീമതി.മായ ബിജു3
മെമ്പർശ്രീമതി.രത്നമ്മ വേണു4
മെമ്പർശ്രീമതി.ഓമന രമണൻ5
മെമ്പർശ്രീ.പൗലോസ് മേലോത്ത്7
മെമ്പർശ്രീ.രാജൻ കെ എം10
മെമ്പർശ്രീമതി.ജ്യോതി സുരേഷ്12
മെമ്പർഅഡ്വ.എം മനോജ് കുമാർ13
മെമ്പർശ്രീ.സലീം അലി14
മെമ്പർശ്രീ. കെ എസ് രാധാകൃഷ്ണൻ15
2010 – 2015

പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2010 - 2015

സ്ഥാനംപേര്വാർഡ്
പ്രസിഡൻ്റ്ശ്രീ.കെ.എഫ് കുര്യാക്കോസ്2
വൈസ് പ്രസിഡൻ്റ്ശ്രീമതി.സൈബ താജുദ്ദീൻ7
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം)ശ്രീ.കെ എ നാസ്സർ5
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം)കുമാരി മേരി ഡാനിയേൽ16
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ആരോഗ്യ വിദ്യാഭ്യാസം)ശ്രീമതി.ജയശ്രീ പത്മാകരൻ10
മെമ്പർശ്രീ.എ എൻ ശശികുമാർ1
മെമ്പർശ്രീ.എം വി കെ നമ്പൂതിരി3
മെമ്പർശ്രീമതി ഗോപി വെട്ടത്4
മെമ്പർശ്രീമതി ഷാനി ബിജു6
മെമ്പർശ്രീമതി ലില്ലി മാത്യു8
മെമ്പർശ്രീമതി ജൂഡി തങ്കച്ചൻ9
മെമ്പർശ്രീതമി അജിത രവീന്ദ്രൻ11
മെമ്പർശ്രീ കെ എം രാജൻ12
മെമ്പർശ്രീ ബിനു പി ജെ13
മെമ്പർശ്രീമതി മിനി സോമൻ14
മെമ്പർശ്രീമതി റുക്കിയ അബ്ദുൾ ഖാദർ15
2015 – 2020

പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2015 - 2020

സ്ഥാനംപേര്വാർഡ്
പ്രസിഡൻ്റ്ശ്രീമതി ജലജ മോഹനൻ2
വൈസ് പ്രസിഡൻ്റ്ശ്രീ പി കെ മനോജ് കുമാർ9
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം)ശ്രീമതി ഷൈജ അഷറഫ്5
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം)ശ്രീ എം.ബി ശാന്തകുമാർ7
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ആരോഗ്യ വിദ്യാഭ്യാസം)ശ്രീമതി ബീന മുകുന്ദൻ1
മെമ്പർശ്രീമതി ലേഖ ഷാജി3
മെമ്പർശ്രീമതി ഷീല സത്യൻ4
മെമ്പർശ്രീ ടി പി സതീശൻ6
മെമ്പർശ്രീ കെ ജെ ജോസഫ്8
മെമ്പർശ്രീ എം കെ രാധാകൃഷ്ണൻ10
മെമ്പർശ്രീ ബിജോയകുമാർ പി ആർ11
മെമ്പർശ്രീമതി ജിഷ രമേഷ്12
മെമ്പർശ്രീമതി ജലജ മണിയപ്പൻ13
മെമ്പർശ്രീമതി സൈബ താജുദ്ദീൻ14
മെമ്പർശ്രീ സലീം അലി15
മെമ്പർശ്രീ കെ എസ് രാധാകൃഷ്ണൻ16
2020 – 2025

പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2020 - 2025

സ്ഥാനംപേര്വാർഡ്
പ്രസിഡൻ്റ്ശ്രീ ബിജു തോമസ്12
വൈസ് പ്രസിഡൻ്റ്ശ്രീമതി ജയശ്രീ പത്മാകരൻ10
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം)ശ്രീ ബിനു പി ജെ13
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം)ശ്രീമതി ജലജ മണിയപ്പൻ15
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ആരോഗ്യ വിദ്യാഭ്യാസം)ശ്രീ.എം എ ബഷീർ5
മെമ്പർശ്രീമതി ബീന മുകുന്ദൻ1
മെമ്പർശ്രീ എ എൻ ശശികുമാർ2
മെമ്പർശ്രീ രമേശൻ റ്റി പി3
മെമ്പർശ്രീ എ പി സുഭാഷ്4
മെമ്പർശ്രീമതി ഫാരിസ മുജീബ്6
മെമ്പർശ്രീമതി സുനിത സണ്ണി7
മെമ്പർശ്രീമതി ജെസ്സി ജോയ്8
മെമ്പർശ്രീമതി ജയന്തി റാവുരാജ്9
മെമ്പർശ്രീമതി ഉമാദേവി സോമൻ11
മെമ്പർശ്രീ രാജൻ പി14
മെമ്പർശ്രീമതി അസീന ഷാമൽ16
2025 – 2030

പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ - 2025 - 2030

സ്ഥാനംപേര്വാർഡ്
പ്രസിഡൻ്റ്ശ്രീ കെ ജി രഞ്ജിത്ത്7
വൈസ് പ്രസിഡൻ്റ്ശ്രീമതി ഷീല സത്യൻ4
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (വികസനം)ശ്രീ.എം കെ സുരേന്ദ്രൻ11
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ക്ഷേമകാര്യം)ശ്രീമതി കർണ്ണകി രാഘവൻ3
ചെയർമാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി (ആരോഗ്യ വിദ്യാഭ്യാസം)ശ്രീമതി ലീല ഗോപാലൻ14
മെമ്പർശ്രീമതി സ്മിത രാംലാൽ1
മെമ്പർശ്രീ അതുൽ പി ആർ2
മെമ്പർശ്രീമതി ജിനോ ഡോണർ5
മെമ്പർശ്രീമതി ഷഹാന അൽത്താഫ്6
മെമ്പർശ്രീ എം എസ് ഹമീദ് കുട്ടി8
മെമ്പർശ്രീ എൻ സി വേണു നെടുംതോട്ടിൽ9
മെമ്പർശ്രീ ശ്രീരാജ് കെ ആർ10
മെമ്പർശ്രീ ബിജോയ് കുമാർ12
മെമ്പർശ്രീമതി സഞ്ജു അജയൻ13
മെമ്പർശ്രീമതി സൈബ താജുദ്ദീൻ15
മെമ്പർശ്രീമതി ബിന്ദു സജീവ്16
മെമ്പർശ്രീ സലീം അലി17
മെമ്പർശ്രീ കെ ജി രാജീവ്18

© ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് · ഭരണ ചരിത്രം